Lovezone :
ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം... നിന്റെ ഓരോ ഇമയനക്കവും എനിക്കു കാണാം...
CryZone
കരയാന്‍ ....എനിക്ക് പേടിയാണ് .....
രാത്രിയുടെ യാമങ്ങളില്‍ ...എന്റ്റെ കരച്ചില് ....
അവളുടെ കാതുകള്‍ ശ്രവിക്കാന്‍ ഇടയായാല്‍ ....
അവളെന്നെ ഒരിക്കല്‍ കൂടി പരിഹസിക്കില്ലേ ......
അതിനിനി ഞാന്‍ ഇടവരുത്തില്ല .....ഇനി കരയാന്‍ .....
എന്റ്റെ കണ്ണില്‍ കണ്ണുനീര് ഒരു തുള്ളി പോലും അവശേഷിക്കുന്നില്ല .......
അനുഭവിച്ച് തീര്‍ക്കാന്‍ പറ്റാത്ത സ്നേത്തിന്റ്റെ .........
തേങ്ങലുമായി .....യാത്രയാകാന്‍ കാത്തിരിക്കുന്ന മനസ് ........
ഓരോ രാതിയിലും ...ഇരുട്ടില്‍ കരയുമ്പോള്‍ ഒന്നേ ആഗ്രഹിച്ചിരുന്നുള്ളു .......
ആരും ...ഒന്നും ...അറിയരുത് ....
ഞാന്‍ സന്തോഷവാനാന്നു .....എനിക്ക് ഒന്നുമില്ല ....
എനിക്ക് സുഗമാണ് ....ഒരുപാട് ഒരുപാട് സുഖം ..
AdviceZone
നീ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുമ്പോള്‍ ഓര്‍ക്കുക...
അവള്‍ക്ക് ഒരു അമ്മയുണ്ട്...
അവള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ചനുണ്ട്..
അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ആങ്ങള മാരുണ്ട് ...
ഇവരെയെല്ലാം ചതിചിട്ട് അവള് നിന്നെ പ്രേമിച്ചാല്‍ നീ ഉറപ്പിക്കുക അവള്‍ക്ക് ആരെയും ആത്മാര്‍ഥമായി പ്രേമിക്കാന്‍ കഴിയില്ല...
വര്‍ഷങ്ങളായി അവളെ സ്നേഹിക്കുന്നവരെ അവള്‍ക്ക് ചതിക്കാ മെങ്ങില്‍ ഇന്നലെ കണ്ട നിന്നെയും അവള് ചതിക്കും.