ഒപ്പുകടലാസ്
ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര് വിളിച്ചു.
Thursday, May 19, 2016
Monday, July 11, 2011
വിക്രതികുട്ടി
നിറം മങ്ങിയ ചുവരിന്റെ
ആര്ഭാടത്തിലെക്കൊരു കരിവീരനെ വരച്ചു
ഞാന്‍ ; വിക്രതികുട്ടി !
അമ്മ വിളിച്ച്ചാദ്യം ,പിന്നെ അച്ചച്ചന്‍
പിന്നെയത് അതു ചൊല്ലാന്‍ ഒട്ടുപേര്‍
തൊടിയിലും കോലായിലും
പിന്നെ കുളക്കടവിലും
എനിക്കായ് ശകാരങ്ങലുയര്‍ന്നു
മുങ്ങാന്‍ കുഴിയിട്ടമ്മിനിയെ പെടിപ്പിച്ച്ചതും ,
പടിഞ്ഞാലെ കുട്ടനെ കുഴിയില്‍ വീഴിച്ചതും
കണക്കുമാഷിന്റെ ചൂരല്‍ ഒടിച്ച് വച്ചതും
ഒടുവില്‍ പൂജ്യം മാര്‍ക്കിന്റെ ദീനതയായി
വീഴുന്ന ചുവന്ന വരകളുടെ പെരുന്നാളും .
പാവമീ ബാല്യം ,നാലാം തരാം കഴിഞ്ഞെന്നെ
പറിച്ചു നട്ടൊരു കോണ്‍വെന്റ് സ്കൂളിലെ ഇരുട്ടറയില്‍
കോമരം തുള്ളുന്ന ആള്‍ രൂപങ്ങള്‍
എന്നെ മൂടുന്ന പുസ്തകകൂംബാരങ്ങള്‍
ചിട്ടകള്‍ ,ചിട്ടവട്ടങ്ങള്‍ ,ചുഴറ്റുന്ന ചൂരല്‍
മടുത്തു എന്ന് മനം ചൊല്ലി ഞാന്‍
മതിലുകള്‍ ചാടിയോടി
ചെന്നുനിന്ന അനിശ്ചിതത്വം
വിശപ്പിന്റെ പോരാട്ടം
ചോദിപ്പതൊന്നും കിട്ടിയില്ല
അന്യോഷണം തുടര്‍ന്നു വീട് തേടീ
നാഴിക പലതു നീങ്ങി
ഇരുട്ട് കാര്‍ന്നു തുടങ്ങിയ
നഗരത്തെ കീറിമുരിച്ച്ചു നീങ്ങുന്ന
വെള്ളിവെളിച്ച്ചങ്ങള്‍ ,ശബ്ദതരംഗങ്ങള്‍
മുട്ടുകള്‍ കൂട്ടിയിടിച്ചു ..
നിക്കറു പലവുരി നനഞ്ഞു
കണ്ണിലിരുട്ട് മാത്രം ..ഒട്ടുനിന്നു ഞാന്‍
പിന്നെ നിലത്തേക്കു പതിച്ചു ..
ആര്ഭാടത്തിലെക്കൊരു കരിവീരനെ വരച്ചു
ഞാന്‍ ; വിക്രതികുട്ടി !
അമ്മ വിളിച്ച്ചാദ്യം ,പിന്നെ അച്ചച്ചന്‍
പിന്നെയത് അതു ചൊല്ലാന്‍ ഒട്ടുപേര്‍
തൊടിയിലും കോലായിലും
പിന്നെ കുളക്കടവിലും
എനിക്കായ് ശകാരങ്ങലുയര്‍ന്നു
മുങ്ങാന്‍ കുഴിയിട്ടമ്മിനിയെ പെടിപ്പിച്ച്ചതും ,
പടിഞ്ഞാലെ കുട്ടനെ കുഴിയില്‍ വീഴിച്ചതും
കണക്കുമാഷിന്റെ ചൂരല്‍ ഒടിച്ച് വച്ചതും
ഒടുവില്‍ പൂജ്യം മാര്‍ക്കിന്റെ ദീനതയായി
വീഴുന്ന ചുവന്ന വരകളുടെ പെരുന്നാളും .
പാവമീ ബാല്യം ,നാലാം തരാം കഴിഞ്ഞെന്നെ
പറിച്ചു നട്ടൊരു കോണ്‍വെന്റ് സ്കൂളിലെ ഇരുട്ടറയില്‍
കോമരം തുള്ളുന്ന ആള്‍ രൂപങ്ങള്‍
എന്നെ മൂടുന്ന പുസ്തകകൂംബാരങ്ങള്‍
ചിട്ടകള്‍ ,ചിട്ടവട്ടങ്ങള്‍ ,ചുഴറ്റുന്ന ചൂരല്‍
മടുത്തു എന്ന് മനം ചൊല്ലി ഞാന്‍
മതിലുകള്‍ ചാടിയോടി
ചെന്നുനിന്ന അനിശ്ചിതത്വം
വിശപ്പിന്റെ പോരാട്ടം
ചോദിപ്പതൊന്നും കിട്ടിയില്ല
അന്യോഷണം തുടര്‍ന്നു വീട് തേടീ
നാഴിക പലതു നീങ്ങി
ഇരുട്ട് കാര്‍ന്നു തുടങ്ങിയ
നഗരത്തെ കീറിമുരിച്ച്ചു നീങ്ങുന്ന
വെള്ളിവെളിച്ച്ചങ്ങള്‍ ,ശബ്ദതരംഗങ്ങള്‍
മുട്ടുകള്‍ കൂട്ടിയിടിച്ചു ..
നിക്കറു പലവുരി നനഞ്ഞു
കണ്ണിലിരുട്ട് മാത്രം ..ഒട്ടുനിന്നു ഞാന്‍
പിന്നെ നിലത്തേക്കു പതിച്ചു ..
കാമുകന്‍
നീലയവനിക പിന്നിലെക്കൊരു നിതാന്ദ
വിശ്രമവഴിത്താരിക ,പ്രതീക്ഷിക്കുന്നു
നിന്നെ പ്രിയയായ് കരുതുന്നു കാത്തുനില്കുന്നു !!
വരുമൊരാള്‍ എന്ന് കൂട്ടുകാര്‍ ചൊല്ലി
കൂട്ടിനൊരാള്‍ എന്ന് മനം ഏറ്റു ചൊല്ലി
യാമങ്ങളില്‍ ഋതുക്കളില്‍ അവള്‍ക്ക്
ഞാനെകിയ പ്രണയം മനോജ്ഞാതീരങ്ങള്‍ താണ്ടി
അണയുവാന്‍ വെബി തീരം പുല്‍കുന്നു .
സഹയാത്രിക ചോതിപ്പൂ നിന്‍ മനം
ഇനത്തെ ചുവക്കുന്നു ,കാതരയായ്
ഞാന്‍ ഉരിയാടുവാന്‍ വെബി
അതിലോട്ടു വാക്കുകള്‍ക്കും പ്രണയരസം
എന്‍റെ പെണ്ണിന്റെ ചൂടും ,ചൂരും .
വഴികള്‍ നീളുന്നു ,വളവുകള്‍ ,കയടങ്ങള്‍
ഓരോ നിര്ത്തുകള്‍ക്കും ഞാന്‍
ചെവിയോര്‍ക്കുന്നു നിന്റെ തെന്മോഴിക്ക്
ഒടുവില്‍ എന്‍റെ വഴി തീരവേ
മുന്പില്‍ വാ പിളര്‍ത്തിയ അഗാതഗര്ത്തങ്ങളെ
പുണരാന്‍ ഞാന്‍ ആഞ്ഞു കാല്‍ നീട്ടി ചവിട്ടി
വിവേചിക്കാന്‍ ഞാനാരുമല്ല പക്ഷെ
പ്രിയേ നിന്റെ നിസബ്തതയെക്കാള്‍
മരണം എനിക്കിഷ്ടം
ഒരു നിമിഷം :
എന്‍റെ വിരല്പാടില്‍ ഒരു ചൂണ്ടു വിരലിന്റെ നനവ് ;
പിന്‍ തിരിഞ്ഞു ഞാന്‍ നോക്കവേ ,
നിറഞ്ഞ അക്ഷികളില്‍ അരുതെന്ന ഭാവം ,
ചുണ്ടുകളില്‍ പിടയുന്നത് എന്‍റെ നാമം
സഹയാത്രികെ ഇത് നീയോ !! നീയും
എന്നെ പ്രന്നയിച്ച്ചിരുന്നുവോ ?
പുതുജീവിതത്തിലേക്ക് ഞാന്‍ നടക്കവേ
മുന്പിലെ നീളന്‍ പാതകള്‍ പിന്നെയും
തെളിവാര്‍ന്നു നിന്നു എനിക്ക് മുന്നില്‍ .!!
വിശ്രമവഴിത്താരിക ,പ്രതീക്ഷിക്കുന്നു
നിന്നെ പ്രിയയായ് കരുതുന്നു കാത്തുനില്കുന്നു !!
വരുമൊരാള്‍ എന്ന് കൂട്ടുകാര്‍ ചൊല്ലി
കൂട്ടിനൊരാള്‍ എന്ന് മനം ഏറ്റു ചൊല്ലി
യാമങ്ങളില്‍ ഋതുക്കളില്‍ അവള്‍ക്ക്
ഞാനെകിയ പ്രണയം മനോജ്ഞാതീരങ്ങള്‍ താണ്ടി
അണയുവാന്‍ വെബി തീരം പുല്‍കുന്നു .
സഹയാത്രിക ചോതിപ്പൂ നിന്‍ മനം
ഇനത്തെ ചുവക്കുന്നു ,കാതരയായ്
ഞാന്‍ ഉരിയാടുവാന്‍ വെബി
അതിലോട്ടു വാക്കുകള്‍ക്കും പ്രണയരസം
എന്‍റെ പെണ്ണിന്റെ ചൂടും ,ചൂരും .
വഴികള്‍ നീളുന്നു ,വളവുകള്‍ ,കയടങ്ങള്‍
ഓരോ നിര്ത്തുകള്‍ക്കും ഞാന്‍
ചെവിയോര്‍ക്കുന്നു നിന്റെ തെന്മോഴിക്ക്
ഒടുവില്‍ എന്‍റെ വഴി തീരവേ
മുന്പില്‍ വാ പിളര്‍ത്തിയ അഗാതഗര്ത്തങ്ങളെ
പുണരാന്‍ ഞാന്‍ ആഞ്ഞു കാല്‍ നീട്ടി ചവിട്ടി
വിവേചിക്കാന്‍ ഞാനാരുമല്ല പക്ഷെ
പ്രിയേ നിന്റെ നിസബ്തതയെക്കാള്‍
മരണം എനിക്കിഷ്ടം
ഒരു നിമിഷം :
എന്‍റെ വിരല്പാടില്‍ ഒരു ചൂണ്ടു വിരലിന്റെ നനവ് ;
പിന്‍ തിരിഞ്ഞു ഞാന്‍ നോക്കവേ ,
നിറഞ്ഞ അക്ഷികളില്‍ അരുതെന്ന ഭാവം ,
ചുണ്ടുകളില്‍ പിടയുന്നത് എന്‍റെ നാമം
സഹയാത്രികെ ഇത് നീയോ !! നീയും
എന്നെ പ്രന്നയിച്ച്ചിരുന്നുവോ ?
പുതുജീവിതത്തിലേക്ക് ഞാന്‍ നടക്കവേ
മുന്പിലെ നീളന്‍ പാതകള്‍ പിന്നെയും
തെളിവാര്‍ന്നു നിന്നു എനിക്ക് മുന്നില്‍ .!!
വിരഹിണി
പരിഭവം ചൊല്ലുവാന്‍
പാതിരാ കൊഞ്ചല്‍ കേള്‍ക്കാന്‍
പിണങ്ങുവാന്‍;പിന്നെയും ഇണങ്ങുവാന്‍
കൊതിചിരിപ്പൂ ഞാന്‍
കാതങ്ങള്‍ അകലെ ..
ഞാനും അണയും ആ തീരത്ത്
പക്ഷേ കാത്തിരികേണം
കണ്നിമച്ച്ചിമ്മാതെ ,കണ്മഷി പടരാതെ
വഴിത്താരയില്‍ ഒറ്റക്ക് ..
ഇടവേളകള്‍ പലതിനിടയില്‍
മോഹിച്ച നാഥനെ
മിഴിനിരച്ച്ചു കാണാന്‍
ജാലകപ്പടിയില്‍ തല ചായ്ച്
ഉള്ള്‍ നിറച്ച് ,മനം തുടിച്ച്
പലനാള്‍ കാത്തു മയങ്ങി
ഞാന്‍ ..എങ്കിലും ഞാന്‍ അറിയുന്നു
ഇതൊരു തുടക്കമെന്ന്‍
എന്‍റെ നെടുവീര്‍പ്പുകള്‍ക്ക്
നിന്റെ ഉച്ച്ചാസം
ഓരോര്മപ്പെടുത്തല്‍ പോലെ
എന്നും മങ്ങി മറയുന്നു ..
വീണ്ടും നാളുകള്‍ മറയുന്നു
എന്‍റെ പുരുഷന്റെ
സാമിപ്യമില്ലാത്ത്ത നരച്ച
രാവും ...പകലും !!
മറയട്ടെ ..പുതിയ പുലരിയില്‍
അങ്ങ എത്തുമല്ലോ !!
അന്ന്‍ ഞാന്‍ ചിരിച്ചു കൊള്ളാം ..
പാതിരാ കൊഞ്ചല്‍ കേള്‍ക്കാന്‍
പിണങ്ങുവാന്‍;പിന്നെയും ഇണങ്ങുവാന്‍
കൊതിചിരിപ്പൂ ഞാന്‍
കാതങ്ങള്‍ അകലെ ..
ഞാനും അണയും ആ തീരത്ത്
പക്ഷേ കാത്തിരികേണം
കണ്നിമച്ച്ചിമ്മാതെ ,കണ്മഷി പടരാതെ
വഴിത്താരയില്‍ ഒറ്റക്ക് ..
ഇടവേളകള്‍ പലതിനിടയില്‍
മോഹിച്ച നാഥനെ
മിഴിനിരച്ച്ചു കാണാന്‍
ജാലകപ്പടിയില്‍ തല ചായ്ച്
ഉള്ള്‍ നിറച്ച് ,മനം തുടിച്ച്
പലനാള്‍ കാത്തു മയങ്ങി
ഞാന്‍ ..എങ്കിലും ഞാന്‍ അറിയുന്നു
ഇതൊരു തുടക്കമെന്ന്‍
എന്‍റെ നെടുവീര്‍പ്പുകള്‍ക്ക്
നിന്റെ ഉച്ച്ചാസം
ഓരോര്മപ്പെടുത്തല്‍ പോലെ
എന്നും മങ്ങി മറയുന്നു ..
വീണ്ടും നാളുകള്‍ മറയുന്നു
എന്‍റെ പുരുഷന്റെ
സാമിപ്യമില്ലാത്ത്ത നരച്ച
രാവും ...പകലും !!
മറയട്ടെ ..പുതിയ പുലരിയില്‍
അങ്ങ എത്തുമല്ലോ !!
അന്ന്‍ ഞാന്‍ ചിരിച്ചു കൊള്ളാം ..
Friday, July 30, 2010
Sunday, January 10, 2010
Premam
Lovezone :
ലോകത്തിന്റെ ഏതു കോണില് ജീവിച്ചാലും നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം... നിന്റെ ഓരോ ഇമയനക്കവും എനിക്കു കാണാം...
CryZone
കരയാന്‍ ....എനിക്ക് പേടിയാണ് .....
രാത്രിയുടെ യാമങ്ങളില്‍ ...എന്റ്റെ കരച്ചില്‍ ....
അവളുടെ കാതുകള്‍ ശ്രവിക്കാന്‍ ഇടയായാല്‍ ....
അവളെന്നെ ഒരിക്കല്‍ കൂടി പരിഹസിക്കില്ലേ ......
അതിനിനി ഞാന്‍ ഇടവരുത്തില്ല .....ഇനി കരയാന്‍ .....
എന്റ്റെ കണ്ണില്‍ കണ്ണുനീര്‍ ഒരു തുള്ളി പോലും അവശേഷിക്കുന്നില്ല .......
അനുഭവിച്ച് തീര്‍ക്കാന്‍ പറ്റാത്ത സ്നേത്തിന്റ്റെ .........
തേങ്ങലുമായി .....യാത്രയാകാന്‍ കാത്തിരിക്കുന്ന മനസ് ........
ഓരോ രാതിയിലും ...ഇരുട്ടില്‍ കരയുമ്പോള്‍ ഒന്നേ ആഗ്രഹിച്ചിരുന്നുള്ളു .......
ആരും ...ഒന്നും ...അറിയരുത് ....
ഞാന്‍ സന്തോഷവാനാന്നു .....എനിക്ക് ഒന്നുമില്ല ....
എനിക്ക് സുഗമാണ് ....ഒരുപാട് ഒരുപാട് സുഖം ..
AdviceZone
നീ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുമ്പോള്‍ ഓര്‍ക്കുക...
അവള്‍ക്ക് ഒരു അമ്മയുണ്ട്...
അവള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ചനുണ്ട്..
അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ആങ്ങള മാരുണ്ട് ...
ഇവരെയെല്ലാം ചതിചിട്ട് അവള്‍ നിന്നെ പ്രേമിച്ചാല്‍ നീ ഉറപ്പിക്കുക അവള്‍ക്ക് ആരെയും ആത്മാര്‍ഥമായി പ്രേമിക്കാന്‍ കഴിയില്ല...
വര്‍ഷങ്ങളായി അവളെ സ്നേഹിക്കുന്നവരെ അവള്ക്ക് ചതിക്കാ മെങ്ങില്‍ ഇന്നലെ കണ്ട നിന്നെയും അവള്‍ ചതിക്കും.
ലോകത്തിന്റെ ഏതു കോണില് ജീവിച്ചാലും നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് തൊട്ടറിയാം... നിന്റെ ഓരോ ഇമയനക്കവും എനിക്കു കാണാം...
CryZone
കരയാന്‍ ....എനിക്ക് പേടിയാണ് .....
രാത്രിയുടെ യാമങ്ങളില്‍ ...എന്റ്റെ കരച്ചില്‍ ....
അവളുടെ കാതുകള്‍ ശ്രവിക്കാന്‍ ഇടയായാല്‍ ....
അവളെന്നെ ഒരിക്കല്‍ കൂടി പരിഹസിക്കില്ലേ ......
അതിനിനി ഞാന്‍ ഇടവരുത്തില്ല .....ഇനി കരയാന്‍ .....
എന്റ്റെ കണ്ണില്‍ കണ്ണുനീര്‍ ഒരു തുള്ളി പോലും അവശേഷിക്കുന്നില്ല .......
അനുഭവിച്ച് തീര്‍ക്കാന്‍ പറ്റാത്ത സ്നേത്തിന്റ്റെ .........
തേങ്ങലുമായി .....യാത്രയാകാന്‍ കാത്തിരിക്കുന്ന മനസ് ........
ഓരോ രാതിയിലും ...ഇരുട്ടില്‍ കരയുമ്പോള്‍ ഒന്നേ ആഗ്രഹിച്ചിരുന്നുള്ളു .......
ആരും ...ഒന്നും ...അറിയരുത് ....
ഞാന്‍ സന്തോഷവാനാന്നു .....എനിക്ക് ഒന്നുമില്ല ....
എനിക്ക് സുഗമാണ് ....ഒരുപാട് ഒരുപാട് സുഖം ..
AdviceZone
നീ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുമ്പോള്‍ ഓര്‍ക്കുക...
അവള്‍ക്ക് ഒരു അമ്മയുണ്ട്...
അവള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ചനുണ്ട്..
അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ആങ്ങള മാരുണ്ട് ...
ഇവരെയെല്ലാം ചതിചിട്ട് അവള്‍ നിന്നെ പ്രേമിച്ചാല്‍ നീ ഉറപ്പിക്കുക അവള്‍ക്ക് ആരെയും ആത്മാര്‍ഥമായി പ്രേമിക്കാന്‍ കഴിയില്ല...
വര്‍ഷങ്ങളായി അവളെ സ്നേഹിക്കുന്നവരെ അവള്ക്ക് ചതിക്കാ മെങ്ങില്‍ ഇന്നലെ കണ്ട നിന്നെയും അവള്‍ ചതിക്കും.
Wednesday, September 30, 2009
"പാഴ്...
C\nsb´p ]dbm³
Fsâ a\Êpw hoé t]mw
Icnbne IWs¡
DW§n hcp Im¬]q
Nm]nÅsb s]ä I®ocn\½
hnXpw_n adbp¶Xv
ImWmsX I ImgvN
am{Xambn hmXmb\w
ISçì sasÃ
\mäw h¨h
]pgp sa¯nbh
tNdp ]pch
IsÃdntbh
Fsâ am{Xw k_m²y§Ä
æìIqSnb iq\yXbnÂ
AWbp¶ AánPze\w
CsXsâ ]mgvI\hpIÄ...
Xncn¨dnhnsâ ]mXbnÂ
CSdmsX Rm³
\St¶ms« H«pZqcw
"hnS' \n§Ä¡v..F\nçw.
Fsâ a\Êpw hoé t]mw
Icnbne IWs¡
DW§n hcp Im¬]q
Nm]nÅsb s]ä I®ocn\½
hnXpw_n adbp¶Xv
ImWmsX I ImgvN
am{Xambn hmXmb\w
ISçì sasÃ
\mäw h¨h
]pgp sa¯nbh
tNdp ]pch
IsÃdntbh
Fsâ am{Xw k_m²y§Ä
æìIqSnb iq\yXbnÂ
AWbp¶ AánPze\w
CsXsâ ]mgvI\hpIÄ...
Xncn¨dnhnsâ ]mXbnÂ
CSdmsX Rm³
\St¶ms« H«pZqcw
"hnS' \n§Ä¡v..F\nçw.
Thursday, May 28, 2009
എന്‍പ്രാണനേ..
എന്റെ പനിനീര്‍പുഷ്പങ്ങളെ
നിങ്ങളറിഞ്ഞുവോ കനവ് തേടും
ഈ പെണ്ണിന്റെ യാദന
പകല്‍പൂരങ്ങള്‍ പലത്
കണ്ടുപ്പകച്ചവള്‍ നില്‍പ്പൂ
പാവനസ്മരണകളില്‍
നിന്‍ സ്വരൂപവും
കാണിക്യ പുഷ്പങ്ങളും
കനലെരിയുന്ന അസ്തികൂടവും
കടമെടുത്ത കണ്ണുനീര്‍
ചിത്രങ്ങളില്‍ കുടിവച്ച
നിന്‍ ഓര്‍മകളും
സായന്ദനകാറ്റില്‍ ഇണചേര്‍ന്നെത്തുന്ന
ഗതകാലസ്മരണകളില്‍ ഒരു
നല്ല കാലം വിങ്ങി നില്‍പ്പൂ
നിന്റെ ചാരത്തണയാന്‍
ഇനിയും എത്രനാല്‍
കാത്തു നില്‍ക്കണം
ജീവിതപന്ഥാവിന്‍ തീരത്ത്
ഞാന്‍;എന്‍പ്രാണനേ..
നിങ്ങളറിഞ്ഞുവോ കനവ് തേടും
ഈ പെണ്ണിന്റെ യാദന
പകല്‍പൂരങ്ങള്‍ പലത്
കണ്ടുപ്പകച്ചവള്‍ നില്‍പ്പൂ
പാവനസ്മരണകളില്‍
നിന്‍ സ്വരൂപവും
കാണിക്യ പുഷ്പങ്ങളും
കനലെരിയുന്ന അസ്തികൂടവും
കടമെടുത്ത കണ്ണുനീര്‍
ചിത്രങ്ങളില്‍ കുടിവച്ച
നിന്‍ ഓര്‍മകളും
സായന്ദനകാറ്റില്‍ ഇണചേര്‍ന്നെത്തുന്ന
ഗതകാലസ്മരണകളില്‍ ഒരു
നല്ല കാലം വിങ്ങി നില്‍പ്പൂ
നിന്റെ ചാരത്തണയാന്‍
ഇനിയും എത്രനാല്‍
കാത്തു നില്‍ക്കണം
ജീവിതപന്ഥാവിന്‍ തീരത്ത്
ഞാന്‍;എന്‍പ്രാണനേ..
Saturday, May 23, 2009
കനവ്
ഈ കൂട്ടിലെ നിലാപക്ഷി നീ
മലര്‍പൂക്കുന്നുവോ നിശാഗന്ധി പോല്‍
കളിയാട്ടക്കടല്‍ തിരയുന്നിതാ
വിടവാങ്ങും മൗനസ്വപ്നങ്ങല്‍.
തീഗോളം കത്തിപ്പടരുന്നിതാ
കല്‍മഴ പെയ്യുന്നുവോ
കനല്‍കാറ്റും മഴ ;ആലിപ്പഴങ്ങളും
കുലംകുത്തി ഒഴുകുന്ന കാട്ടരുവിയും
ചാരുത നിറയും കളിയോളങ്ങളും
നാള്‍ വഴി കടന്നു പോയ
കനവുകളുടെ കൂട്ടുതോഴികള്‍..
മലര്‍പൂക്കുന്നുവോ നിശാഗന്ധി പോല്‍
കളിയാട്ടക്കടല്‍ തിരയുന്നിതാ
വിടവാങ്ങും മൗനസ്വപ്നങ്ങല്‍.
തീഗോളം കത്തിപ്പടരുന്നിതാ
കല്‍മഴ പെയ്യുന്നുവോ
കനല്‍കാറ്റും മഴ ;ആലിപ്പഴങ്ങളും
കുലംകുത്തി ഒഴുകുന്ന കാട്ടരുവിയും
ചാരുത നിറയും കളിയോളങ്ങളും
നാള്‍ വഴി കടന്നു പോയ
കനവുകളുടെ കൂട്ടുതോഴികള്‍..
Sunday, May 17, 2009
കാരണം?
കാരണം അറിയാത്ത കനവുകള്‍ക്ക്
കല്ലെ പിളര്‍ക്കുന്ന ആജ്ഞകള്‍
മനം മടുപ്പിച്ച യാഥാര്‍ത്ഥ്യങ്ങളില്‍
ദയാവധം തിരഞ്ഞെടുക്കുന്നു..
ചട്ടകം പഴുപ്പിച്ച സന്ദ്യകള്‍
കാലചക്രം വിഴുങ്ങവേ
പുതുരാവിന്റെ നിലാവില്‍
പൂത്ത പാല പൊഴിഞ്ഞു വീണു..
കല്ലെ പിളര്‍ക്കുന്ന ആജ്ഞകള്‍
മനം മടുപ്പിച്ച യാഥാര്‍ത്ഥ്യങ്ങളില്‍
ദയാവധം തിരഞ്ഞെടുക്കുന്നു..
ചട്ടകം പഴുപ്പിച്ച സന്ദ്യകള്‍
കാലചക്രം വിഴുങ്ങവേ
പുതുരാവിന്റെ നിലാവില്‍
പൂത്ത പാല പൊഴിഞ്ഞു വീണു..
Subscribe to:
Posts (Atom)