Sunday, May 17, 2009

കാരണം?

കാരണം അറിയാത്ത കനവുകള്‍ക്ക്‌
കല്ലെ പിളര്‍ക്കുന്ന ആജ്ഞകള്‍
മനം മടുപ്പിച്ച യാഥാര്‍ത്ഥ്യങ്ങളില്‍
ദയാവധം തിരഞ്ഞെടുക്കുന്നു..

ചട്ടകം പഴുപ്പിച്ച സന്ദ്യകള്‍
കാലചക്രം വിഴുങ്ങവേ
പുതുരാവിന്റെ നിലാവില്‍
പൂത്ത പാല പൊഴിഞ്ഞു വീണു..

1 comment:

Sabu Kottotty said...

കമന്‍റ്‌ സെറ്റിംഗ്‌ ഒന്നു മാറ്റിക്കൂടേ..... ?