ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര് വിളിച്ചു.
Saturday, April 4, 2009
എതെന്റെ മുല്ല...കൊച്ചുമുല്ല...!!
എന്റെ ചിരിമുത്തിലൊരു കണിമുല്ല വിടരും അവയിലൊരായിരം കണിയുണരും തൊട്ടറുത്തവ സൗന്ദമാക്കും കോര്ത്തെടുത്തുമണിമാല ഒരുക്കും
No comments:
Post a Comment