ഒരു മലര്‍ വിടര്‍ന്നു കരിയും
സിന്ദൂരാവില്‍ മണി
ചിരാത് തിളങ്ങും
വരമഞ്ഞല്‍തണല്‍ വീശും
കാറ്റിന്റെ ചൂരു
നിറയും വനഭംഗി
കാറ്റിന്റെ നിറം പച്ച
മണം ചെമ്പകത്തിന്റെ
ഇനം നാനാത്വം
സ്വരം ഭയാനകം
കാഴ്ച സുന്ദരം..
ഇളംകാറ്റില്‍ പിറന്ന
തീ ഗോളം വീഴും
വന്മരങ്ങളില്‍ പരന്ന
മരണം നശിച്ച
ജീവജാലത്തിനു
റീത്ത് വഴ്ക്യവേ
അനുശോചിക്കാന്‍
ഒരു ഫീച്ചര്‍ വന്നെക്കും..
കീശ നിറക്കാന്‍;
സര്‍ക്കുലേഷന്‍ കൂട്ടാന്‍..
1 comment:
വാസ്ഥവം തന്നെ..
ആശംസകൾ..
Post a Comment